LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

manjeri medical college

News Desk 5 years ago
Keralam

ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: 24 മണിക്കൂറിനകം മറുപടി ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കലക്ടര്‍

24 മണിക്കൂറിനകം രേഖാമൂലം മറുപടി ലഭിക്കണമെന്നാണ് നോട്ടിസിൽ നിർദേശം. വിഷയത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയാണ് നോട്ടിസ്.

More
More
Web Desk 5 years ago
Coronavirus

സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളജില്‍

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അത്യാസന്ന നിലയിലുള്ള കോവിഡ് രോഗിക്ക് കഴിഞ്ഞ ദിവസം ഇവിടെ നിന്ന് പ്ലാസ്മ എത്തിച്ച് നല്‍കിയിരുന്നു. ഇതുവരെ രോഗ മുക്തരായ അന്‍പതിലധികം പേരാണ് പ്ലാസ്മ നല്‍കിയത്.

More
More
Web Desk 5 years ago
Coronavirus

മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന രോ​ഗി മരിച്ചു

വളാഞ്ചേരി സ്വദേശി അബ്ദുൾ മജീദാണ് മരിച്ചത്

More
More
Web Desk 5 years ago
Coronavirus

നിരീക്ഷണത്തിലിരിക്കെ മരിച്ച 56 ദിവസം പ്രായമുള്ള കുഞ്ഞിന് കൊവിഡില്ല

കോയമ്പത്തൂരിൽ നിന്ന് പാലക്കാടെ ചെത്തല്ലൂരിലെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി

More
More
Web Desk 5 years ago
Coronavirus

മലപ്പുറത്തെ രോ​ഗികളിൽ 3 പേർ പ്രവാസികൾ; രണ്ടു പേർ മുംബൈയിൽ നിന്ന് എത്തിയവർ

അബുദബിയില്‍ നിന്നെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി 27 കാരന്‍, ദുബായില്‍ നിന്നെത്തിയ മുന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി 44 കാരന്‍, മഞ്ചേരി ചെരണി സ്വദേശി 60 കാരന്‍, മംബൈയില്‍ നിന്നെത്തിയ വെളിയങ്കോട് സ്വദേശി 31 കാരന്‍, വെളിയങ്കോട് സ്വദേശിനി 33 കാരി എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അഞ്ച് പേരും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

More
More
Web Desk 5 years ago
Coronavirus

മലപ്പുറത്ത് രോ​ഗം ഭേദമായി നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

മലപ്പുറം കീഴാറ്റൂർ സ്വദേശി വീരാൻ കുട്ടിയാണ് മരിച്ചത്. 85 വയസ്സായിരുന്നു.

More
More